Question: സംഗീത നാടക അക്കാദമി സംഘടിപ്പിച്ച പ്രൊഫഷണൽ നാടകമത്സരത്തിലെ മികച്ച നാടകം ഏത്
A. ചന്ദ്രികാ വസന്തം
B. പറന്നുയരാൻ ഒരു ചിറക്
C. ശാന്തം
D. മണികർണിക
Similar Questions
ഭൗമസൂചികാ പദവി (GI Tag) ലഭിച്ച 'ഇണ്ടി നാരങ്ങ' (Indi Lime), 'പുളിയൻകുടി നാരങ്ങ' (Puliyankudi Lime) എന്നിവ ആദ്യമായി വിമാനമാർഗ്ഗം കയറ്റുമതി ചെയ്ത രാജ്യം ഏതാണ്?
A. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE)
B. കാനഡ
C. യൂണൈറ്റഡ് കിങ്ഡം (UK)
D. സിംഗപ്പൂർ
പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ദേശീയ പതാക വാഹകർ ആരെല്ലാം?